---
title: "പുറത്തിറങ്ങാൻ പറ്റാതായോ ? സുഹൃത്തുക്കൾക്കൊപ്പം കളിക്കുന്നതിനിടെ രണ്ടാം ക്ലാസുകാരന് തെരുവുനായയുടെ കടിയേറ്റു"
english_title: "Can't go out? A second-grader was bitten by a stray dog ​​while playing with friends"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/322004/Can't go out? A second-grader was bitten by a stray dog ​​while playing with friends"
published_at: "2025-10-23T01:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68f93d93e3afb_1000369690.png"
keywords: []
---

# പുറത്തിറങ്ങാൻ പറ്റാതായോ ? സുഹൃത്തുക്കൾക്കൊപ്പം കളിക്കുന്നതിനിടെ രണ്ടാം ക്ലാസുകാരന് തെരുവുനായയുടെ കടിയേറ്റു

> **Lead Summary:** പാലക്കാട് :പാലക്കാട് രണ്ടാം ക്ലാസ്സുകാരന് തെരുവുനായുടെ കടിയേറ്റു. മേപ്പറമ്പ് മാപ്പിളക്കാട് വെച്ചാണ് സംഭവം.

## Article Content

പാലക്കാട് :പാലക്കാട് രണ്ടാം ക്ലാസ്സുകാരന് തെരുവുനായുടെ കടിയേറ്റു. മേപ്പറമ്പ് മാപ്പിളക്കാട് വെച്ചാണ് സംഭവം.

സൗഹൃദ നഗറിൽ താമസിക്കുന്ന ധ്യാൻ എന്ന രണ്ടാം ക്ലാസ്സുകാരനാണ് തെരുനായയുടെ കടിയേറ്റത്. വീടിനു സമീപത്ത് സുഹൃത്തുക്കൾക്കൊപ്പം കളിക്കുന്നതിനിടെ കുട്ടിയെ തെരുവുനായ ആക്രമിക്കുകയായിരുന്നു. പ്രദേശവാസിയായ യുവതിക്കും തെരുവ് നായയുടെ കടിയേറ്റു. ഇരുവരെയും പാലക്കാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/322004/Can't go out? A second-grader was bitten by a stray dog ​​while playing with friends)